പ്രളയം ആയാലും പേമാരി ആയാലും..
പിന്നെ ഇന്ന് പെയ്യുന്ന നൂലുമഴ ആയാലും..
പ്രണയത്തെ കൊല്ലുക തന്നെ ചെയ്യുമോ???
അല്ലായിരുന്നെങ്കില്‍ ദാഹിച്ചു ചാരമായ പ്രേമവും വീണ്ടുമ ജീവന് വച്ച് വരുമായിരുന്നല്ലോ...
മരണാനന്തര ജീവിതത്തിലോ?
അവിടെയും പ്രണയം ഉണ്ടാവണമല്ലോ...
-----
അസൂയാലുക്കളില്ലാത്ത പ്രണയത്തിനു ജീവന് നല്കുന്ന ഒരു നല്ല ഭാവിക്ക് വേണ്ടി കാത്തിരിക്കാം..
2 comments:
എഴുതുന്ന വരികള്‍ കൂടുതല്‍ പേരിലേക്ക് എത്തട്ടെ.
ശ്രമിക്കുമല്ലോ.
അഭിപ്രായം പറഞ്ഞതിന് നന്ദി!
ശുഭ ദിന ആശംസകളോടെ..
പ്രദീപ്
Post a Comment