ജീവിക്കാന്‍ വേണ്ടി മാത്രം ഊണ് കഴിക്കണം എന്ന് കാര്‍ന്നോന്മാര് പറയും !
ഇനി അത് കേര്‍ക്കാതെ ഉണ്ടാലോ ?? അജീര്‍ണം വരും ...
ചെലപ്പോ ചിത്രഗുപ്തന്റെ കണക്കു പുസ്തകത്തില്‍ അതും ചേര്‍ത്ത് ...
കണക്കു തീരുന്ന ദിവസം വായിച്ചു കേള്‍പ്പിക്കും !..
എന്ന് വച്ച് നമുക്ക് ഉണ്ണാതിരിക്കാന്‍ പറ്റുമോ??
No comments:
Post a Comment