Sunday, November 2, 2014

ഉൾഭിത്തികൾ ഇല്ലാത്ത വീട്.

തങ്ങൾക്കു ഉണ്ടായിരുന്ന എല്ലാം ത്യജിച്ചു
സ്വന്തമായ ആശയങ്ങൾക്ക് പ്രാധാന്യം നല്കി
വഴിയിൽ കണ്ടു മുട്ടിയ സമാന ചിന്താഗതിക്കാർ
സംസാരത്തിലൂടെ എത്തിയ സൂത്ര വാക്യം
ഉൾഭിത്തികൾ ഇല്ലാത്ത വീട്.
സുന്ദരമായ ഒരു ആശയം.
തുടക്കത്തിൽ എല്ലാം നല്ല രീതിയിൽ പോയേക്കാം.
പിന്നീട് വീട്ടിലെ അംഗങ്ങൾ തമ്മിൽ അസ്വാരസ്യം തുടങ്ങും.
തമ്മിൽ നിസംഗതയുടെയും നിശബ്ദതയുടെയും ഭിത്തികൾ രൂപപ്പെടുന്നു.
വീട്ടിലെ ജീവിതം ഒരു നല്ല അഭിനയം ആയി മാറുന്നു.
പുറമേ നിന്ന് നോക്കുന്നവർക്ക് സൌന്ദര്യത്തിന്റെയും സൌഹൃദത്തിന്റെയും മകുടമായ ഒരു സ്വർഗം!
അകമേ വെറുപ്പിന്റെയും വേദനകളുടെയും നരകം.
നീരസങ്ങളുടെ കനം കൂടിയ ഭിത്തികളിൽ
പരാതികളുടെ ചായം തെയ്കാൻ വെമ്പൽ കൊള്ളുന്ന സമൂഹം.
അസൂയാലുക്കൾ പല വിധം ആക്രമിക്കുന്നു.
പിടിച്ചു നില്ക്കാൻ ആവാതെ
പ്രതികരിക്കാൻ ശേഷിയില്ലാതെ
സമൂഹത്തിന്റെ ശുഷ്കിച്ച സദാചാര വാദത്തിനു മുന്നിൽ
അടിയറവു പറയുമോ ?

Tuesday, September 23, 2014

Mangal yaan on its mission

Mangal yaan on its mission!
Towards Mars!!

A proud moment for India.

👍 congratulations ISRO!.

ദോഷങ്ങളൊന്നുമില്ലാതെ  ചൊവ്വയിലേക്ക്  മംഗളങ്ങളുമായി  ഇന്ത്യയുടെ  "മംഗൾ യാൻ" യാത്ര തുടരുന്നു..
തിളക്കം  കൂടുന്ന  ഭാരതം !


Tuesday, September 9, 2014

Anniversary

September 10, 2001:
ഒരുമിച്ചതിനു ശേഷം  സഹിച്ചും സാധിച്ചും അനവധി കാര്യങ്ങളിൽ സഹായവുമായി ഇപ്പോഴും.
കാലം  നൽകിയ മധുരം, അരവിന്ദും  ആദിത്തും.
നന്ദിയോടെ, സ്മരണകളോടെ...
അന്പിളിക്ക്  
ഒരായിരം  
വിവാഹ  വാർഷിക ആശംസകൾ!

Sunday, September 7, 2014

Sunday, August 24, 2014

മട്ടുപ്പാവിലെ മായക്കാഴ്ചകൾ !

മട്ടുപ്പാവിലെ മായക്കാഴ്ചകൾ !


Tuesday, July 15, 2014

brush in hand again!..

Green from roots...

Friday, July 4, 2014

Self cooking, self eating

Making a home away from home is really a task!
FIFA 2014
Quarter Final 
Germany Vs France

Thursday, May 1, 2014

സർവ ലോക തൊഴിലാളി ദിനം !

സർവ ലോക  തൊഴിലാളി  ദിനം  !

ജോലി ചെയ്തു ജീവിക്കുന്ന  എല്ലാരുടെയും ദിനം.  പ്രവൃത്തിയിൽ അഭിമാനം  നൽകുന്ന ദിവസം.
തൊഴിൽ ദാതാക്കൾക്കും ഒപ്പം  ചേരുന്ന  കരാർ തൊഴിലാളികല്ക്കും  സല്യൂട്ട്  !..
ഔട്ട്  സോർസ് ചെയ്യുന്നവര്ക്ക്  വേറെ  ചിന്തിക്കാൻ  അവസരം. മദ്ധ്യ പൌരസ്ത്യ രാജ്യങ്ങളിൽ  തൊഴിൽ തേടി ചേക്കേറിയ  പ്രവാസി തൊഴിലാളികൾക്കും  
അവരെയൊക്കെ  ജോലിയിലെടുത്ത്ത  അറബി  / അര്ബാബുമാര്ക്കും  നന്ദി.
ഒരായുസ്സു മുഴുവനും  യത്നിച്ചു  ചോരയും  നീരും  തീർന്നു രോഗങ്ങളുടെ  കൂട്ടുമായി  തിരികെ  പോകാൻ നിയോഗം!..
എന്നാലും  തൊഴിലാളിദിനത്തിന്റെ  ഒരു  കലക്കൻ  സല്യൂട്ട്. എല്ലാവർക്കും !..
യൂ  യേ യീ  കീ ജയ്  ....

Tuesday, April 22, 2014

Empowerment

Empower them...

To lead ?  
Or
To be led?

Monday, April 7, 2014

Another election

Who will come in power and whom the public to suffer ?..

Thursday, March 20, 2014

Steel - life stages

Started as the 1000th picture, but being lazy it was not completed. 

Tuesday, February 18, 2014

നൂറു സിംഹാസനങ്ങള്‍

നൂറു സിംഹാസനങ്ങള്‍ 

ഇതു ജയമോഹന്റെ നൂറു സിംഹാസനങ്ങൾ എന്ന നോവൽ . 
അച്ചായന്‍ ഫേസ് ബുക്കില്‍ നല്‍കിയ ലിങ്ക്‌.
https://docs.google.com/file/d/0B6SjUUFwvrg0U2gyVUZvaXBGLTA/edit 
ഒറ്റ ഇരുപ്പിന് വായിച്ചു തീര്‍ന്നു.
അനിഷ്ടങ്ങളും നീറുന്ന വേദനകളും ജീവനത്തിന്റെ ഭാഗമായി ഇപ്പോഴും തുടരുന്നു. 

Monday, January 27, 2014

Please or not to?

How to please? Or just stay away?

Friday, January 24, 2014

Republic Day

May the sun in his course visit no land
more free, more happy, more lovely,
than our own country!

Tuesday, January 14, 2014

Decor >>>

Decor is always possible!