Monday, May 3, 2010
-- :: no hard feelings! : : --
വരരുചി പണ്ട് പറയിയോടു പറഞ്ഞ പോലെ..
വാ കീറിയിട്ടുണ്ടെങ്കില്‍ ഇലയും ഉണ്ടാകും...
അത് തിരഞ്ഞു പിടിക്ക്കണം...
ഇപ്പോളത്തെ ഇല വിരിചിരിക്കുന്നത് പ്രവസഭൂവില്‍..
ഇനി ഇവിടുന്നു തിരികെ പോവുമ്പോള്‍ അന്നേരം നോക്കിയാല്‍ പോരെ?
-- :: no hard feelings! : : --
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment