പ്രവാസികളിലെ ബഹുഭൂരിപക്ഷം പുരുഷന്മാരും നാട്ടിലുള്ള ഭാര്യയ്ക്കും കുടുംബത്തിനും വേണ്ടി ജീവിതം ഹോമിക്കുന്ന സത്യം ആരും കാണുന്നില്ലേ ?
വേഴ്ച്ചയ്കുള്ള യന്ത്രം ആയി സ്വയം അധപതിക്കാന്‍ മാത്രം ഉള്ളതാണോ സ്ത്രീ?
അമ്മയും ചേച്ചിയും അനിയത്തിയും അമ്മൂമ്മയും അമ്മായിയും എല്ലാം സ്ത്രീകള്‍ തന്നെയല്ലേ?
ആദാമിന് സ്വന്തം വാരിയെല്ലിനെ എടുത്തു തുണ നല്‍കിയപ്പോ ദൈവം എന്ത് വിചാരിച്ചു??
വേഴ്ച ഒരു പ്രപഞ്ച സത്യം ആയിരിക്കുമ്പോള്‍ അതിനെ പറ്റി പരിതപിക്കാന്‍ മാത്രം എന്ത്?..
No comments:
Post a Comment