Generation GAP ?
പുതിയ തലമുറയുടെ, സ്വാതന്ത്ര്യത്തെ പറ്റിയുള്ള ധാരണകള്‍ തെറ്റുകളിലേക്ക് എത്തിച്ചേരുന്നു!ആരെയാണ് കുറ്റം പറയുക?
മാതാപിതാക്കന്മാരുടെ ചിന്തകള്‍ ശരിയാണെന്ന് അംഗീകരിക്കാം.. പക്ഷെ അതേ രീതിയില്‍ അവര്‍ അവരുടെ അച്ഛനമ്മമാരെ പറ്റി ചിന്തിച്ചിരുന്നോ ?
സമൂഹം പടിഞ്ഞാറന്‍ രീതികളിലേക്ക് പോകുന്തോറും കുടുംബങ്ങളിലെ കൂട്ടായ്മ കുറഞ്ഞു വരുന്നു...
അവനവന്റെ കുഞ്ഞുങ്ങളെ പറ്റി ഒന്നും തീരുമാനിക്കാന്‍ സ്വാതന്ത്ര്യമില്ലാതെ ഇപ്പോഴത്തെ തലമുറക്ക് ഒന്നും ചെയ്യാനാവില്ല..
No comments:
Post a Comment