വേദനകളില്‍ സന്ത്വനമേകുവാനും... കണ്ണീരോപ്പനും..
സഹനത്തിന്റെ അങ്ങേയറ്റം വരെ പോവേണ്ടി വന്നാലും ക്ഷമയോടെ പരിശ്രമിക്കുന്ന..
വരും തലമുറയുടെ സുരക്ഷിതത്വത്തിന് വേണ്ടി എന്തും ത്യജിക്കുകയും... ഒപ്പം പുഞ്ചിരിക്കുകയും ചെയ്യുന്ന..
തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സൌമ്യമായി എല്ലാ കാര്യങ്ങളിലും ഇടപെടുന്ന ...
ദൈവ തുല്യമായ ആ പരിവേഷം...
---- ---- ----
ഒരു കയറ്റത്തിന് പകരം ഒരു ഇറക്കം ഇപ്പോഴും ഉണ്ടാവും..
അത് പോലെ സ്നേഹം നിറഞ്ഞിരിക്കുന്ന മനസിന് ഈശ്വരന്റെ അദ്രിശ്യമായ അനുഗ്രഹം ഏപ്പോഴും കൂടെയുണ്ടാവും ! ...
പല രൂപത്തില്‍.. പല ഭാവത്തില്‍...
സ്നേഹത്തിന്റെ ഈ തിരിച്ചറിവിന് ഒരായിരം പ്രണാമം!...
No comments:
Post a Comment