Saturday, November 2, 2013

അക്രമം ...

ഇപ്പൊ പരാതി  എഴുതി കൊടുക്കാത്തത്  കൊണ്ട്  നടപടി  എടുക്കാനാവില്ലാന്ന്  !.. 

അങ്ങ്  തലസ്ഥാനത്ത്  (ദില്ലിയിൽ ) അസ്ഥാനത്ത് അക്രമം  നടത്തിയ  കേസിലോ ?

പരാക്രമം കാട്ടിയവനെ  അപ്പൊ തന്നെ  വലിച്ചു  കീറിയെങ്കിൽ അത്രയെങ്കിലും  ചെയ്തെന്നു സമാധാനിക്കാമായിരുന്നു.

Swetha Menon (celebrity) faced insults...