ഗാന്ധിജി അദ്ദേഹത്തിന്റെ ഒരായുസ്സ് കൊണ്ട് ഇന്ത്യ മുഴുവനും ഉള്ള ആളുകളെ ഒരുമിച്ചു നിറുത്താന്‍ ശ്രമിച്ചു..
അന്നത്തെ ബ്രിട്ടീഷ് ഭരണകര്‍ത്താക്കള്‍ ചെയ്യാന്‍ ശ്രമിച്ചതോ??
പണ്ട് ദൈവം ആലോചിച്ചത് പോലെ തന്നെ!
എല്ലാവരെയും വേറെ വേറെ ചിന്തിക്കാന്‍ പഠിപ്പിച്ചു..
അത് കൊണ്ട് ഉണ്ടായതോ??
പറയാന്‍ എളുപ്പം "നാനാത്വത്തില്‍ എകത്വം" .. ഫലത്തിലോ
ഇന്ത്യന്‍ യൂണിയന്‍ ഓഫ് സ്റ്റേറ്റ് സ' ആണെങ്കില്‍ കൂടി
അതാകെ ചളുങ്ങി കുഴഞ്ഞ രീതിയിലും!
------
കുട്ടനങ്കിളിന്റെ കഥ നന്നായിട്ടുണ്ട്...
കൂടുതല്‍ കഥകള്‍ പ്രതീക്ഷിക്കുന്നു..
No comments:
Post a Comment