അരാജക രാഷ്ട്രീയക്കാര്‍ !...
വെളുത്ത കുപ്പായമിട്ട ...
കറുത്ത മനസ്സുള്ള ...
കുടില ബുദ്ധികളായ...
സാധാരണക്കാരന്റെ ചോരയില്‍ നിന്നും ജീവിതം പടുക്കുന്ന...
ഇത്തിള്‍ കണ്ണികള്‍ !...
ഒഴിവാക്കാന്‍ ശ്രമിച്ചാലും സാധിക്കാത്ത വിധം ...
ജന ജീവിതത്തില്‍ സ്വാധീനം സ്ഥാപിച്ചവര്‍ !...
മത സൌഹാര്‍ദ്ദത്തിന്റെ പേര് പറഞ്ഞു, മതങ്ങളെ തമ്മില്‍ തല്ലിക്കുന്ന കോമരങ്ങള്‍ ...
പ്രതികരിക്കാന്‍ വേറെ എന്ത് മാര്‍ഗം?...
ചിന്തകള്‍ വാക്കുകളായി മാറുമ്പോള്‍ ...
നല്ല കവിത ജനിക്കുന്നു..
----
ശക്തമായ പ്രമേയം!
!
No comments:
Post a Comment