Friday, October 19, 2018

അയ്യപ്പഭക്തർ ~ വീഡിയോ

ഭക്തരുടെ സുരക്ഷ, ഒപ്പം അരക്ഷിതാവസ്ഥ ഒഴിവാക്കുന്ന ഉതതരവാദിത്വം പൊലീസിന് ജോലി കൂട്ടും.

മറ്റൊരുത്തനെ ഉപദ്രവിക്കാൻ അയ്യപ്പനെന്നല്ല ഒരു ദൈവവും പറയുന്നില്ല.

ആർക്കെങ്കിലും ഭക്തി മൂത്തു പ്രാന്താവുമ്പോൾ കാവൽ നിൽക്കുന്ന പോലീസിനും ശക്തി പ്രയോഗിക്കേണ്ടി വരും.

~

ഈ വീഡിയോ നിർമ്മിച്ച സഹോദരൻ  മിടുക്കൻ. 

Wednesday, October 3, 2018

RIP ~ Balabhaskar


Voilin maestro,  RIP...
ഇത്ര മേൽ വയലിനെ  സ്നേഹിച്ച സംഗീതജ്ഞൻ ഇനിയുണ്ടാവുമോ?
ആഗ്രഹങ്ങളും പ്രണയവും സഫലമാക്കിയ കാമുകനും ,
അതിലേറെ മകളെ സ്നേഹിക്കുന്ന അച്ഛനും.💔