ലാവ!!!
പുതിയ കൃഷി തുടങ്ങാന്‍ ഈ ലാവയോഴുകിയ ഭൂമി പാകമാകുന്നു...
ദൈവം തമ്പുരാന്‍ അറിഞ്ഞു നല്‍കിയ ശാപമോ? അതോ അനുഗ്രഹമോ?
കാലങ്ങളായി പ്രകൃതിയുടെ സന്തുലനതിനെതിരെയുള്ള മനുഷ്യന്റെ സമരത്തിന്
ഭൂമി തന്റെ ഗര്‍ഭത്തില്‍ നിന്നും തരുന്ന വ്യക്തമായ മറുപടിയോ? ....
കാലം തരുന്നത് കൈ നീട്ടി വാങ്ങാന്‍ അല്ലാതെ നിവൃത്തിയില്ലാത്ത മനുഷ്യന്‍ !..
No comments:
Post a Comment