പേനയിലെ മഷി തീരുന്നതിനു മുന്‍പ് നല്ലത് മാത്രം എഴുതുവാന്‍ കഴിഞ്ഞെങ്കില്‍ !..
------
ഗാന്ധിജിയുടെ മൂന്നു കുരങ്ങന്മാരെ ഓര്‍ത്താല്‍...
നല്ലത് മാത്രം കാണുക (ആവശ്യമില്ലാത്തത് കാണാതിരിക്കുക.. )
നല്ലത് മാത്രം പറയുക (ആവശ്യമില്ലാത്തത് പറയാതിരിക്കുക . )
നല്ലത് മാത്രം കേള്‍ക്കുക ((ആവശ്യമില്ലാത്തത് കേള്‍ക്കാതിരിക്കുക .. )
---
എത്ര നല്ല ലോകം!
No comments:
Post a Comment