നനഞ്ഞു ഈറനാവുന്ന ഒരു പ്രത്യേക അനുഭവം!
കര്‍ണാകടോരമായ ഇടിവെട്ടും മിന്നലും നിറഞ്ഞു പേടിപ്പെടുത്തുന്ന ...
ചെലപ്പോള്‍ പ്രളയം വരെ എത്തിച്ചേരാവുന്ന ...
പ്രകൃതിയുടെ ഒരു നടനം..
പലപ്പോഴും ഇങ്ങനെയുള്ള അലങ്കാരങ്ങള്‍ നമ്മുടെ ജീവിതനാടകത്തിലെ ഓരോ അങ്കങ്ങള്‍ക്കും സാക്ഷികളാവുന്നു....
-----
നഷ്ടങ്ങള്‍ ഏപ്പോഴും വേദനയോടെ മാത്രമേ ഓര്‍മ്മിക്കാന്‍ പറ്റൂ..
എങ്കിലും തുടര്‍ന്നുള്ള യാത്രയിലെക്ക് ശക്തി തരുവാന്‍ സര്‍വെശ്വരനോട് പ്രാര്‍ത്ഥിക്കാം...
No comments:
Post a Comment