സ്വപ്നങ്ങളും പൊതിഞ്ഞു കെട്ടി സ്നേഹിക്കുന്നവരെ കാണാന്‍ വന്നവര്‍..
പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോന്നവര്‍ ..
സ്വന്തം മണ്ണില്‍ കാലു കുത്താന്‍ നിമിഷങ്ങള്‍ മാത്രം ബാകി നിന്നപ്പോള്‍ ..
തീ പിടിക്കുകയാണോ ? അതോ പൈലറ്റ് അശ്രദ്ധ കാണിച്ചോ ?
എങ്ങനെയായാലും ജീവന്‍ നഷ്ടപെട്ടവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും തീരാത്ത വേദന സമ്മാനിച്ച ..
മറ്റൊരു വിമാന ദുരന്തം..
ഈ ദുരന്തത്തില്‍ മരിച്ചവരുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കാം...
അപകടത്തില്‍ നിന്നും രക്ഷപെട്ടവര്‍ക്ക് ഭീതിയുടെ നാളുകളില്‍ നിന്നും മുക്തി ലഭിക്കട്ടെ എന്നും ....
No comments:
Post a Comment