വിവരണങ്ങളിൽ വേദനകളുടെ ആത്മകഥാംശം ചേരുമ്പോൾ ഹൃദ്യമാവുന്ന വായനാനുഭവം.
ഇഷ്ടത്തോടെയല്ലെങ്കിലും ബാല്യം ഉപേക്ഷിച്ചു കൗമാരവും, അതിനെ വിട്ട് യൗവനവും ഇനിയും കാത്തു
നിൽക്കുന്ന വാർദ്ധക്യവും ജരയും വച്ചു മാറാൻ യയാതിമാരുണ്ടാവില്ല എന്ന സത്യം
അറിയുന്നത് വലിയൊരു നോവു തന്നെ. ❤️
സിന്ധുവിന്റെ വരികളിൽ നമുക്ക് ഇഷ്ടപ്പെട്ട പലരെയും കാണാം.👌 നന്മകൾ നേരുന്നു.
No comments:
Post a Comment