Wednesday, May 13, 2020
മലയാളം കമ്മ്യൂണിക്കേഷൻസ് ടീമിന് അഭിനന്ദനങ്ങൾ
കൊറോണ ക്കാലത്ത് അവശ്യം നാട്ടിലെത്താൻ കഷ്ടപ്പെടുന്ന പ്രവാസികളെ സഹായിക്കാൻ മാതൃകാ പരമായ നടപടി എടുത്തു കൊണ്ട് നേതൃത്വം എങ്ങനെ വേണം എന്ന് പലർക്കും കാണിച്ചു കൊടുക്കുന്ന മലയാളികളുടെ "മമ്മൂക്ക". മലയാളം കമ്മ്യൂണിക്കേഷൻസ് ടീമിന് അഭിനന്ദനങ്ങൾ.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment