12th May 2020
ലോക്ക് ഡൌൺ എന്ന് പറയുന്നില്ലെങ്കിലും അത് പോലെ ഒക്കെ തന്നെ പോകുന്നു.
ഓഫീസിൽ ജോലികൾ കൂടുന്നു. മോശം പ്രകടനം ഉള്ളവരെ പിരിച്ചു വിടുന്നു, പുതിയ ആൾക്കാരെ എടുക്കാൻ നിയന്ത്രണം, ശമ്പളം കുറക്കുന്നു അങ്ങനെ പല നടപടികൾ. ഫാമിലി വീട്ടിൽ നിന്ന് പുറത്തിറങ്ങിയിട്ടു ഒന്നര മാസം ആയി.

No comments:
Post a Comment