സുന്ദരമായ നമ്മുടെ നാട് ...
കൊയ്ത്തു കഴിഞ്ഞ നെല്‍പ്പാടങ്ങളും
പുഴകളും, പൂക്കളും...
അത്തപ്പൂക്കളവും, അത്തച്ചമയവും...
വാഴയിലയിലെ സദ്യയും ...
ഓണക്കളികളും, വള്ളം കളിയും ..
എല്ലാം ഓര്‍മ്മകളില്‍ നമുക്ക് മാത്രം സ്വന്തം ! ....
നിറപറയും നിലവിളക്കും തുമ്പ പൂക്കളും ഒരു പിടി നല്ല ഓര്‍മകളും മനസ്സില്‍ നിറച്ചു ...

ഒരിക്കല്‍ കൂടി ഓണം വന്നെത്തി !
വീടിന്റെ ഒരുപാട് ദൂരെ...ദുബായില്‍ നിന്നും..
എല്ലാര്‍ക്കും ഒത്തിരി സ്നേഹത്തോടെ. ...
ഹൃദയം നിറഞ്ഞ ...
ഓണാശംസകള്‍ !
No comments:
Post a Comment