Tuesday, August 24, 2010
ആഗ്രഹങ്ങളെല്ലാം തീരുമോ? ..
ആഗ്രഹങ്ങളെല്ലാം തീരുമോ? ..
തീരാത്ത ആഗ്രഹങ്ങള്‍ എത്തിപ്പിടിക്കുവാനുള്ള ....
മനസിന്റെ സഞ്ചാരം, ...
പരിസരം മറന്നു പലതും ചെയ്യിക്കുന്ന അവസ്ഥ ..
സത്യമോ മിഥ്യയോ എന്ന് തിരിച്ചറിയാനാവാത്ത സമയങ്ങള്‍ ..
സങ്കല്‍പ്പങ്ങള്‍ സത്യം തന്നെയായി തീരട്ടെ എന്ന് പ്രത്യാശിക്കാം ...
----
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment