കാലനെ കാത്തിരിക്കാനുള്ളതല്ലാല്ലോ ...
ഇന്ന് ജീവിതത്തിലെ അവസാന ദിവസം ആണെന്ന് കരുതി ..
നാളെ ചെയ്യാന്‍ വച്ച കാര്യങ്ങള്‍ ഇന്ന് തന്നെ ചെയ്തു തീര്‍ക്കാന്‍ ആയി ...
ദൈവം കാണിച്ച സിഗ്നല്‍ ആണെങ്കിലോ ??
.......
ഈ ആഴ്ചയില്‍ എന്തെങ്കിലും ചെയ്യാന്‍ ഉറപ്പിച്ചിട്ടുന്ടെങ്കില്‍,
അത് ഇന്ന് തന്നെ ചെയ്യൂ...
ഇന്ന് എന്തെങ്കിലും ചെയ്യാന്‍ ഉറപ്പിച്ചിട്ടുന്ടെങ്കില്‍,
അത് ഇപ്പൊ തന്നെ ചെയ്യൂ....
..
No comments:
Post a Comment