ചേരികളും ദാരിദ്ര്യവും !
ഇതൊരു കുടുംബത്തിലും കാണാവുന്ന ഒരു കാലാന്തരം ...
ഇത് മതില്‍ പ്പുറ കഴ്ച്ചയല്ലാല്ലോ ...
അന്നും നേരെ കാണുന്ന കാഴ്ച തന്നെയല്ലേ ?
സ്വതന്ത്ര ഭാരതത്തിനു (പേരിനു മാത്രമുള്ള) എന്നും നൊമ്പരമേകുന്ന...
നിര്‍വികാരത മൂടുപടമാകിയ സാംസ്‌കാരിക നായകന്മാരുടെ...
എന്നത്തേയും നേര്‍ക്കാഴ്ച !
No comments:
Post a Comment