Monday, December 31, 2018
Welcome New Year 2019
Sunday, December 23, 2018
Monday, December 10, 2018
Wednesday, November 7, 2018
Friday, October 26, 2018
Denmark Visit 2018
Photos taken during Visit to Denmark (Business trip)
[Click on the link / description below]
Day >>1>>
https://photos.app.goo.gl/S88MC3jafmC7RYqs9
Denmark Visit 2018 ~ Journey to Aarhus
Day >>1>>
https://photos.app.goo.gl/Cc2xwjwJKibXUC9n7
Denmark Visit 2018 ~ Day 1 Aarhus
Day >>2>>
https://photos.app.goo.gl/4sYKLj12NtR8T8hAA
Denmark Visit 2018 ~ Day 2 Copenhagen
Day >>3>>
https://photos.app.goo.gl/ScH29ebTbuaJn2tF6
Denmark Visit 2018 ~ Return to Dubai
Friday, October 19, 2018
അയ്യപ്പഭക്തർ ~ വീഡിയോ
മറ്റൊരുത്തനെ ഉപദ്രവിക്കാൻ അയ്യപ്പനെന്നല്ല ഒരു ദൈവവും പറയുന്നില്ല.
ആർക്കെങ്കിലും ഭക്തി മൂത്തു പ്രാന്താവുമ്പോൾ കാവൽ നിൽക്കുന്ന പോലീസിനും ശക്തി പ്രയോഗിക്കേണ്ടി വരും.
~
ഈ വീഡിയോ നിർമ്മിച്ച സഹോദരൻ മിടുക്കൻ.
Wednesday, October 3, 2018
Tuesday, September 4, 2018
അദ്ധ്യാപക ദിനം ! (രണ്ടായിരത്തി പതിനെട്ട്)
സംവേദനത്തിന് സഹായിക്കുന്ന മാധ്യമങ്ങളെ പരിചയപ്പെടുത്തുകയും
അവയുടെ ശരിയായ പ്രയോഗം മനസ്സിലാക്കി തരികയും
ചെയ്ത അനേകം ഗുരുക്കന്മാരുടെ അനുഗ്രഹങ്ങളും
ഇത് വരെ ചെയ്തു കൂട്ടിയ കര്‍മ്മങ്ങളുടെയും
അവയുടെ പ്രതികരണങ്ങളുടെയും
ആകെത്തുകയാണ് ഇന്ന്!...
ജന്മം നല്‍കി, പരിപാലിച്ച മാതാപിതാക്കളുടെ ശിക്ഷണവും
ആശാന്‍ കളരികളില്‍ മുതല്‍
കലാലയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ
അദ്ധ്യയനവും അല്പം അദ്ധ്യാപന പരിചയവും നല്‍കിയ
കാഴ്ചപ്പാട് വളരെ വ്യത്യസ്തമായി.
ഭാഷകള്‍ പഠിപ്പിച്ച വിശിഷ്ടന്മാരായ ഗുരുക്കന്മാര്‍ക്കും
എഴുതുവാന്‍ ശീലിപ്പിച്ച,
വരകളിലൂടെ ഒരുപാടു കാര്യങ്ങള്‍
വായനക്കാരിലേക്ക് എത്തിച്ചേരും എന്ന് തിരിച്ചറിവ് നല്‍കിയ,
വരയെ ശരിയായി ഉപയോഗിക്കാന്‍
തൊഴിലധിഷ്ടിത വിദ്യാഭ്യാസ കാലത്ത് ശ്രദ്ധിച്ചിരുന്ന,
ശരീര ചലനങ്ങളിലും സംസാരങ്ങളിലും കാണിക്കേണ്ട
ശ്രദ്ധയും മര്യാദകളും ശീലിപ്പിച്ച പരിശീലകര്‍ക്കും
പട്ടാളത്തിലെ മേലുദ്യോഗസ്ഥന്മാരുടെയും
ആദ്യത്തെ തൊഴില്‍ സ്ഥാപനത്തിലെ മുതലാളിമാര്‍ക്കും
അതിനു ശേഷം അലഞ്ഞു തിരിഞ്ഞ എല്ലാ സ്ഥലങ്ങളിലും
കണ്ടു മുട്ടിയ അനേകം വ്യക്തികള്‍ക്കും നന്ദി!
ഇപ്പോള്‍ ഇതെഴുതാനും
എഴുത്തും വരയും മാത്രമല്ല
വരവിനും ചെലവിനും കൂടി
എന്തെങ്കിലും മാര്‍ഗം ഉണ്ടാവണം
എന്ന തിരിച്ചറിവിനും നന്ദി.
സാമൂഹ്യ പ്രതിബദ്ധതയും
സഹജീവികളോട് സഹാനുഭൂതിയും
ഒരിക്കലും വിട്ടു പോവരുത് എന്ന്
ഓര്‍മ്മപെടുത്തുകയും ചെയ്യുന്നു.
എല്ലാവര്‍ക്കും അദ്ധ്യാപക ദിനാശംസകള്‍ !
Tuesday, May 29, 2018
Revolutions ~ be it from home first.
Video posted by Rajesh Prabhakar on FB said.
ശ്രീ സുനിൽ പി ഇളയിടത്തിന്റെ ഈ വാക്കുകൾ എത്രമാത്രം ശരിയാണെന്ന് കഴിഞ്ഞ ദിവസത്തെ സംഭവം ഓർമ്മപ്പെടുത്തുന്നു.
:---
സത്യം !
എല്ലാ വിപ്ലവങ്ങളുടെയും നേതാക്കളെ
നിശ്ശബ്ദരാക്കുന്നത്
അവരുടെ സ്വന്തം കുടുംബത്തിൽ നിന്ന് തന്നെ
ഉള്ള കുത്തിതിരുപ്പുകളാവും.
ഒരു ലോകം കീഴ്മേല്‍ മറിക്കാന്‍ ആവേശം ഉണ്ടാവും,
പക്ഷെ സ്വന്തം വീട്ടില്‍ ഒരു കരിയില മാറ്റാനോ
അല്ലെങ്കില്‍ ഒരു ദുശ്ശീലം മാറ്റുവാനോ
കഴിയില്ല (താല്‍പര്യവും ഉണ്ടാവില്ല).
സമൂഹ മാധ്യമങ്ങളില്‍
വിപ്ലവം നിറച്ചു
ആഘോഷിക്കുന്ന എല്ലാവരുടെയും
ശരിയായ മുഖം എന്താണോ എന്തോ ?
Saturday, May 5, 2018
Saturday, April 14, 2018
ഇനിയും ?
വസ്തുതകളെ വിലയിരുത്തുമ്പോൾ
മതത്തെ മൗലികമായ പരിഗണിച്ച് എന്തു തീരുമാനമെടുത്താലും അതിൽ
വർഗീയതയുടെ അതിപ്രസരം ഉണ്ടാകും.
അങ്ങിനെ ഉരുത്തിരിയുന്ന പല
സംഗതികളും സാഹചര്യങ്ങളുമായി
പൊരുത്തമില്ലാതെ അബദ്ധങ്ങളും
തിരുത്തുവാൻ സാദ്ധ്യമല്ലാത്ത
തെറ്റുകളുമാവാം.
നമ്മുടെ രാജ്യത്ത് പൊതുവില്‍
കേരളം പോലെ ജന സാന്ദ്രത കൂടിയ
പ്രത്യേകിച്ചും മതം എന്ന ശബ്ദത്തിനു
അതിന്റെ ഭാഷാപരമായ അർത്ഥത്തിനേക്കാൾ
സാമുദായിക സ്പർദ്ധ സ്രൃഷ്ടിക്കുന്ന (ജാതിയുടെ / മതത്തിന്റെ)
അർത്ഥത്തിന് സ്ഫോടനാത്മകായ
ശക്തിയുണ്ട്.
സാമുദായിക സമത്വം പ്രസംഗത്തിൽ
മാത്രം നിർത്തി ഒരു ജനതയുടെ
നിസ്സഹായതയെ ചൂഷണം ചെയ്യുന്ന
കൂർമ്മബുദ്ധികളായ ചാണക്യൻമാർ
രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയപ്പോൾ
മുതൽ ഇന്നുവരെ ഇതേ കുടില തന്ത്രങ്ങൾ തുടർന്ന് പോരുന്നു.
Saturday, March 24, 2018
PrAThI's Recreational Corner
Family Outing on Weekend!
Visit to Global Village on 23rd March 2018.
Monster Stunt Show - an exciting LIVE show with BiG TOYS of the Boys.
Entry to Global Village is AED.15/- but felt it worth after seeing this show.
A gallery which can accommodate about 1500 people was setup for this show.
Trained / experienced professionals get behind the wheels and DRIFT these cars.
Ford Mustang, BMW, Jeep and Dune buggie are part of the show.
Two Motor Cyclists showed off with their Long Steep Jumps and somersault!
Arena is a purpose built type with a high steep and a considerably big mountain simulated.
Worth visiting this before the Global Village closes for this year 2018!
Thursday, February 22, 2018
ത്ഫൂ...
സാക്ഷരതയും സംസ്കാരവും അഹങ്കാരമായി, മനുഷ്യത്വം നഷ്ടപ്പെട്ടുവോ?
പട്ടിണി അറിയാത്തവരുടെ
വിശപ്പുമാറില്ല,
തിരിച്ചൊന്നും ചെയ്യാനാവാത്ത പാവത്തിനെ കൊന്നത് ആരായാലും.
കഷ്ടം 😕
ലജ്ജാകരം...
Saturday, February 10, 2018
ഏകം [unity]
നേരങ്ങള്‍ രണ്ട് [രാതിയും പകലും]
അവസ്ഥകള്‍ മൂന്ന്‍ [സൃഷ്ടി - സ്ഥിതി - സംഹാരം]
വേദങ്ങള്‍ നാല് [ ഋക് / യജുര്‍ / സാമ / അഥര്‍വ ]
ഭൂതങ്ങള്‍ അഞ്ച് [പൃഥ്വി / അപ് - വെള്ളം / തേജസ്സ് - വെളിച്ചം / വായു / ആകാശം]
കാലങ്ങള്‍ ആറും
നിറങ്ങള്‍ ഏഴു
ദിക്കുകള്‍ എട്ടു
ഗ്രഹങ്ങള്‍ ഒമ്പത്