Saturday, May 5, 2018

യേശുദാസ്

ശാരീരം അനുഗ്രഹിച്ചെങ്കിലും മുന്നിട്ടു നില്‍ക്കാനുള്ള അഭിനിവേശം ശ്രീ.യേശുദാസിന് അഹങ്കാരം കൂടി നല്‍കി എന്നത് വസ്തുതയാണ്.  അദ്ദേഹത്തിന്റെ പാട്ടുകള്‍ ഇഷ്ടമാണെങ്കിലും ഒരു ഗായകന്റെ സ്വഭാവം അയാളുടെ നേട്ടങ്ങള്‍ക്ക്‌ പരിധി നിശ്ചയിക്കും എന്ന്‍ തീര്‍ച്ച.

No comments: