ഭക്തരുടെ സുരക്ഷ, ഒപ്പം അരക്ഷിതാവസ്ഥ ഒഴിവാക്കുന്ന ഉതതരവാദിത്വം പൊലീസിന് ജോലി കൂട്ടും.
മറ്റൊരുത്തനെ ഉപദ്രവിക്കാൻ അയ്യപ്പനെന്നല്ല ഒരു ദൈവവും പറയുന്നില്ല.
ആർക്കെങ്കിലും ഭക്തി മൂത്തു പ്രാന്താവുമ്പോൾ കാവൽ നിൽക്കുന്ന പോലീസിനും ശക്തി പ്രയോഗിക്കേണ്ടി വരും.
~
ഈ വീഡിയോ നിർമ്മിച്ച സഹോദരൻ മിടുക്കൻ.
1 comment:
എന്റെ സ്നേഹിതന്‍ ആണ്.അരുണ്‍ എസ് അഘോരി..........
Post a Comment