Video posted by Rajesh Prabhakar on FB said.
ശ്രീ സുനിൽ പി ഇളയിടത്തിന്റെ ഈ വാക്കുകൾ എത്രമാത്രം ശരിയാണെന്ന് കഴിഞ്ഞ ദിവസത്തെ സംഭവം ഓർമ്മപ്പെടുത്തുന്നു.
:---
സത്യം !
എല്ലാ വിപ്ലവങ്ങളുടെയും നേതാക്കളെ
നിശ്ശബ്ദരാക്കുന്നത്
അവരുടെ സ്വന്തം കുടുംബത്തിൽ നിന്ന് തന്നെ
ഉള്ള കുത്തിതിരുപ്പുകളാവും.
ഒരു ലോകം കീഴ്മേല്‍ മറിക്കാന്‍ ആവേശം ഉണ്ടാവും,
പക്ഷെ സ്വന്തം വീട്ടില്‍ ഒരു കരിയില മാറ്റാനോ
അല്ലെങ്കില്‍ ഒരു ദുശ്ശീലം മാറ്റുവാനോ
കഴിയില്ല (താല്‍പര്യവും ഉണ്ടാവില്ല).
സമൂഹ മാധ്യമങ്ങളില്‍
വിപ്ലവം നിറച്ചു
ആഘോഷിക്കുന്ന എല്ലാവരുടെയും
ശരിയായ മുഖം എന്താണോ എന്തോ ?

No comments:
Post a Comment