ഇതാണ് ക്രോണിക് ബാച്ചിലര്‍ ബട്ടര്‍ ഫ്ളൈ....
ഇത് ജെന്റില്മാന് ബട്ടര്‍ ഫ്ളൈ...
ആവശ്യം ഉള്ള കാര്യം മാത്രം ..
ഇവനാണ് പൂവാലന് ബട്ടര്‍ ഫ്ളൈ...
നില്ല് ഒന്ന് പറഞ്ഞോട്ടെ ...
എനിക്ക്.. ഒരു ... ... ...
ഞാന്‍ ഒന്ന് തൊട്ടോട്ടെ ?
ഒറ്റ തവണ ?
ഛീ... പോടാ ...
ഹേയ് .. അങ്ങനെ പറയല്ലേ ..
നമുക്ക് മാത്രമായി ഒരു....
ഞാന്‍ പോകുവാ..
ഞാനും കൂടെ വരാം..
എന്നെ വിടൂ...
ശേ ... മാറൂ.. ആരെങ്കിലും കാണും ...
ഇവിടെ നമ്മള് അല്ലാതെ ആരും ഇല്ലാ...
എന്നാലും.. ഇതൊന്നും വേണ്ട. ...
അയ്യോ.. വേണ്ട...
അരുത്.. വേണ്ട...
എന്നാലും ... വേണ്ടായിരുന്നു ..
?? .. ?? .. ???
2 comments:
സദാചാരപ്പോലീസ് കണ്ടില്ലാരുന്നോ...?
പോലീസെ കാണുന്നതിനു മുന്‍പ് കാര്യങ്ങളൊക്കെ തീര്‍ന്നില്ലേ ചേട്ടാ...
Post a Comment