ഇന്ന് മൂലം നാള്‍ ..
ഓണം വരാന്‍ ഒരു മൂലം വേണം എന്ന് പറയും!..
തുമ്പപ്പൂവും തുളസിയും കൂടാതെ...
കോളാമ്പി പ്പൂക്കലുറെ ഇതളുകളും..
ശങ്ഖു പുഷ് പത്തിന്റെയും..
കൃഷ്ണ കിരീടം എന്ന് വിളിക്കുന്ന പൂക്കളുടെ
ഇതളുകളും ..
മന്ദാരവും മഞ്ഞ പ്പൂക്കളും..
ഒപ്പം വാടാ മല്ലിയും ചേര്‍ത്ത് ..
വൃത്ത ത്തിനെ ത്രികോണ ആകൃതിയില്‍ തിരിച്ചു
ഒരുക്കിയ പൂക്കളം ...
2 comments:
പുതുപ്പുതു ഡിസൈനുകളാണല്ലോ
ചുമ്മാ ഇരിക്കട്ടെ ചേട്ടാ...
Post a Comment