ഇന്ന് അനിഴം നാള്‍ ...
തുമ്പയും തുളസിയും ആദ്യം,
ചെറിയ ചെമ്പരത്തി ഇതളുകള്‍ കൊണ്ട് ഒരു നിര..
മുക്കൂറ്റിയും വടാമാള്ളിയും അടുത്ത നിര..
ചുറ്റും രാജമല്ലി പ്പോക്കള്‍ കൊണ്ട് ആരു അലങ്കാരം കൂടി..
(നാളെ മുതല്‍ കളി മണ്ണ് കൊണ്ടു തറ ഇട്ടു
അതില്‍ ചാണകം മെഴുകി വേണം പൂക്കളമിടാന്‍ ..)
1 comment:
കൊള്ളാം
ബാക്കീം കൂടെ പോരട്ടെ
Post a Comment