ഇന്ന് തൃക്കേട്ട നാള് .. (കേട്ട എന്നും പറയും ..)
പതിവ് പോലെ തുമ്പ പ്പൂവും
തുളസിയും ഉണ്ട്..
നിറങ്ങള്‍ക്ക് ആയി,
മുക്കൂറ്റി പ്പൂകള് അതിന്റെ കതിരുകളോടൊപ്പം
കടും ചുവപ്പ് ചെമ്പരത്തി,
മഞ്ഞ കോളാമ്പി പ്പൂക്കള്‍,
ഓറഞ്ച് നിറമുള്ള (യെല്ലോ കോസ്മോസ്) പൂക്കള്‍..
വരികളായി ഇടുന്നതിനു പകരം
വൃത്താകൃതിയെ വരകള്‍ മോണ്ട് മുറിച്ച പോലെ
(ഒരു ചേഞ്ച് ..)
1 comment:
ഒരു ചേഞ്ച് ആരാ ഇഷ്ടപ്പെടാത്തത്
Post a Comment