ഉറുമി സില്‍മ അവതരണത്തിലൂടെ തുറന്നു കാണിച്ച ഇരുണ്ട സത്യങ്ങള്‍ !..
രാഷ്ട്രീയ ഹിജഡകളുടെ അധിനിവേശങ്ങളിലും കോളനി രൂപീകരണത്തിലും അധികാരം സ്ഥാപിചെടുക്കുന്നതിനിടെ ഉണ്ടായ ഗുണങ്ങള്‍ മാത്രം കണ്ട ജനതയ്ക്കു സ്വത്വം നഷ്ടപ്പെടുന്നത് തിരിച്ചറിയുന്നില്ലേ ?..
എന്നും കോമരം തുള്ളാന്‍ മാത്രം നില്‍ക്കുന്ന നാട്ടരചന്മാരും അവരുടെ ശിങ്കിടികളും ചമയ്ക്കുന്ന കൊലാഹലതിനിടെ ഒരു കേള് നായനാരോ വോവ്വ്വാലിയോ അറിയപ്പെടാതെ പോയല്ലോ.
മരിക്കാന്‍ മടിയില്ലെന്കിലും രാജ്യത്തിന്റെ നാശം ആഗ്രഹിക്കാത്ത ഒരു പ്രജ മാത്രമായിരുന്നിട്ട് പ്രത്യേകിച്ചൊന്നുമില്ല.
കൊല്ലങ്ങളെത്ര കഴിഞ്ഞാലും അടിമത്വം വീണ്ടും തുടരുന്നു.
ഇനിയൊരു ഗാന്ധിയോ, സുഭാഷ് ചന്ദ്ര ബോസോ വീണ്ടും അവതരിക്കുമോ ?..
2 comments:
നല്ല പോസ്റ്റ്... നമ്മുടെ നാടിന്‍റെ ഇന്നത്തെ അവസ്ഥ കൂടി താരതമ്യം ചെയ്തു നന്നായി ചെയ്ത ഒരു സിനിമയാണ് ഉറുമി. അതിന്‍റെ അണിയറ പ്രവര്‍ത്തകര്‍തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു.
ഉറുമി സത്യമോ മിഥ്യയോ!!!!
Post a Comment