Tuesday, April 5, 2011

പേപ്പര്‍ പാക്കിംഗ് സിന്ദാബാദ്‌ !..


പേപ്പര്‍ പാക്കിംഗ് സിന്ദാബാദ്‌ !..
പ്ലാസ്റ്റിക്‌ ഉപയോഗം കുറക്കുകയും അതിനു പകരം
ന്യൂസ്‌ പേപ്പര്‍ ഒക്കെ ആവശ്യം പോലെ ഉപയോഗിക്കാമല്ലോ ...
പണ്ട് സ്കൂളില്‍ "വര്‍ക്ക്‌ എക്സ്പീരിയന്‍സ്" പീരീഡ്‌ ചെയ്തോണ്ടിരുന്ന പോലെ ...
ന്യൂസ്‌ പേപ്പര്‍ , മാസിക , വാരികകള്‍ ഒക്കെ ശേഖരിച്ചു മൈദാ പശ കൊണ്ട് ഒട്ടിച്ചു പാക്കെറ്റുകള് ഉണ്ടാക്കി വിതരണം ചെയ്യാം...
വന്‍തോതില്‍ പേപ്പര്‍ പാക്കറ്റ്  നിര്‍മാണവും  അവയുടെ പുനരുപയോഗത്തിന്റെ സാധ്യതകളും...
നല്ല ഒരു തൊഴില്‍ മേഘലയും തുറന്നു കിട്ടും .

1 comment:

ajith said...

ചെറിയൊരു പലചരക്കുകടയാണ് എന്റെ ചേട്ടന്. അവിടെ ഈപ്പറഞ്ഞ പേപ്പര്‍ പാക്കറ്റ് വളരെ പ്രയോജനം തന്നെ.