ഗായിക ചിത്രയുടെ മകള്‍ നീന്തല്‍ക്കുളത്തില്‍ വീണു മരിച്ചു
ദുബായ്: ഗായിക കെ.എസ്. ചിത്രയുടെ മകള്‍ നന്ദന (8) ദുബായില്‍ നീന്തല്‍ക്കുളത്തില്‍ വീണ്മരിച്ചു. എമിറേറ്റ്‌സ് ഹില്‍സിലുള്ള വില്ലയിലെ നീന്തല്‍ക്കുളത്തിലാണ് അപകടമുണ്ടായത്. ദുബായില്‍ സ്‌റ്റേജ് ഷോയില്‍ പങ്കെടുക്കാനാണ് ചിത്ര കുടുംബത്തോടൊപ്പം ദുബായിലെത്തിയത്. വിവാഹം കഴിഞ്ഞ് 15 വര്‍ഷത്തിനുശേഷമാണ് ചിത്ര നന്ദനയ്ക്ക് ജന്മം നല്‍കിയത്.
ആദരാഞ്ജലികള്‍ !
ശ്രീമതി.ചിത്രയ്ക്കും കുടുംബത്തിന് നഷ്ടത്തിന്റെ വേദനയില്‍ നിന്നും മുക്തി നേടാന്‍ ദൈവം ശക്തി നല്‍കട്ടെ എന്ന് പ്രാര്‍ഥിക്കാം..
2 comments:
ആ വേദനയില്‍ നിന്നും നിന്നും മുക്തി നേടാന്‍ അവര്‍ക്ക് ദൈവം ശക്തി നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു...
ചില മുറിവുകള്‍ കാലം പോലും മായ്ക്കുകയില്ല
Post a Comment