പേപ്പര്‍ പാക്കിംഗ് സിന്ദാബാദ് !..
പ്ലാസ്റ്റിക് ഉപയോഗം കുറക്കുകയും അതിനു പകരം
ന്യൂസ് പേപ്പര്‍ ഒക്കെ ആവശ്യം പോലെ ഉപയോഗിക്കാമല്ലോ ...
പണ്ട് സ്കൂളില്‍ "വര്‍ക്ക് എക്സ്പീരിയന്‍സ്" പീരീഡ് ചെയ്തോണ്ടിരുന്ന പോലെ ...
ന്യൂസ് പേപ്പര്‍ , മാസിക , വാരികകള്‍ ഒക്കെ ശേഖരിച്ചു മൈദാ പശ കൊണ്ട് ഒട്ടിച്ചു പാക്കെറ്റുകള് ഉണ്ടാക്കി വിതരണം ചെയ്യാം...
വന്‍തോതില്‍ പേപ്പര്‍ പാക്കറ്റ് നിര്‍മാണവും അവയുടെ പുനരുപയോഗത്തിന്റെ സാധ്യതകളും...
നല്ല ഒരു തൊഴില്‍ മേഘലയും തുറന്നു കിട്ടും .
1 comment:
ചെറിയൊരു പലചരക്കുകടയാണ് എന്റെ ചേട്ടന്. അവിടെ ഈപ്പറഞ്ഞ പേപ്പര്‍ പാക്കറ്റ് വളരെ പ്രയോജനം തന്നെ.
Post a Comment