എല്ലാവരും ആഗ്രഹിക്കുന്ന ഒരു തിരിച്ചു പോക്ക് ..
സ്വന്തം ഗ്രാമത്തിലേക്ക് ..
എല്ലാം വിറ്റു എജെന്ടിനു കാശ് കൊടുത്തു പ്രവാസഭൂവിലെത്തിയവരും കാണുന്ന സ്വപ്നം ..
സഹോദരങ്ങളും കൂടെയുണ്ടാവും എന്ന വിശ്വാസം !...
മനസ് തൊട്ടു അറിയുന്നവരാണ് യഥാര്‍ത്ഥ സുഹൃത്തുക്കള്‍ !..
അര്‍ത്ഥ പൂര്‍ണമായ വാക്കുകള്‍ ....
No comments:
Post a Comment