അത് പോലെ തന്നെ തിങ്ങി നിറഞ്ഞ (മരങ്ങള്‍ക്ക് പകരം കെട്ടിടങ്ങള്‍) ഒരു സ്കൂളില്‍ തീര്‍ന്ന കൌമാരം ...
സിനിമ ശാലകളിലും പാര്‍ക്കുകളിലും കറങ്ങി തിരിഞ്ഞ യുവത്വം ...
പിന്നെ ചുമട് താങ്ങി .. വന്നെത്തിയ ഈ മരുഭൂമിയോ ?...
മണല്‍ കാടുകള്‍ ഉണ്ടെങ്കിലും... പച്ചപ്പ് പടര്‍ത്താന്‍ യത്നിക്കുന്ന ഭരണ കൂടവും ...
വഴിയരുകിലെ പൂന്തോട്ടം പരിരക്ഷിക്കുന്ന ജോലിക്കാരും ...
ഇതെല്ലാം കാണുമ്പോള്‍ മാത്രം തിരിച്ചറിയുന്നതോ ...
നമ്മുടെ നാട് എത്ര അനുഗ്രഹീതം !...
എല്ലാം നല്‍കി ദൈവം അനുഗ്രഹിച്ച ഒരു സ്വര്‍ഗം ...
പ്രകൃതി സ്നേഹത്തിനു ആശംസകള്‍ ...
No comments:
Post a Comment