രണ്ടാഴ്ച നാട്ടില്‍ പോയി...
മഴയൊക്കെ നനഞ്ഞു ...
ഒരു ഹര്‍ത്താലും ആഘോഷിച്ചു ..
തരിച്ചു പോന്നു...
നാട്ടിലെ മഴ ആസ്വദിക്കുന്നവര്‍ക്കും....
മരു ഭൂമിയിലെ കൊടും ചൂട് അനുഭവിക്കുന്നവര്‍ക്കും...
വിശ്രമവും സുഖ നിദ്രയും നല്‍കുന്ന ..
ഒരു ചെറിയ അവധി കൂടി കഴിഞ്ഞു ...
No comments:
Post a Comment