Wednesday, June 30, 2010
ഇന്ത്യ തിളങ്ങുന്നു..
ഇന്ത്യ തിളങ്ങുന്നു..
പൌരന്മാരുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും കത്തിച്ചു കൊണ്ട് ഉണ്ടാവുന്ന
എരിതീയില്‍ .. ഇന്ത്യ തിളങ്ങുന്നു ...
തിളങ്ങിയാലും കത്തിയാലും .. കോരന് കഞ്ഞി കുമ്പിളില്‍ തന്നെ? അതോ
ഇനി കുമ്പിളും കൂടി ഇല്ലാതെയോ ?
--
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment