Feeling the energylessness [energy less] of my father's fingers, holding father's head in my hands and kissing his forehead as he took his last breath I tried holding my tears not to spill out in pain.
അവസാന ശ്വാസം എടുക്കുന്ന അച്ഛന്റെ തല കൈകളിൽ എടുത്ത് ആ നെറ്റിയിൽ ചുംബിക്കുമ്പോൾ അച്ഛന്റെ വിരലുകൾക്ക് ഊർജ്ജസ്വലതയില്ലായ്മ അനുഭവപ്പെട്ടു. വേദനയിൽ കണ്ണുനീർ ഒഴുകാതിരിക്കാൻ ഞാൻ ശ്രമിച്ചു.
മറ്റേതെങ്കിലും ദുഃഖം എന്നെ ഇത്രയധികം വേദനിപ്പിക്കുമോ ?
No comments:
Post a Comment