അത്തം പത്ത് ഓണം.
മുക്കൂറ്റിപ്പൊന്നെടുത്തണിഞ്ഞു
തുമ്പപ്പൂവും ചെത്തിയും മന്ദാരവുമടങ്ങിയ
പുഷ്പങ്ങളാലാലങ്കരിച്ച
പത്ത് ദിവസങ്ങളുടെ ആഘോഷം.
കർക്കടകക്കാലത്തിലെ കുറവുകളെല്ലാം
മറന്നു പുതിയ വർഷത്തിലേക്കു
ശുഭാപ്തിയോടെ ഉറ്റു നോക്കുന്ന മലയാളി.
ആർപ്പുവിളികളുടെ ആവേശത്തിലോളമിട്ടു
വള്ളം കളികളുടെയും പുലികളിയുടെയുമൊപ്പം
എല്ലാർക്കും ഓണാശംസകൾ !
No comments:
Post a Comment