മരണം സംഭവിച്ച പുരുഷനെ കബറടക്കാനായി അംഗശുദ്ധി വരുത്തൽ നടത്തിയതിനുശേഷം ഭാര്യ സ്പർശിക്കുകയാണെങ്കിൽ പ്രസ്തുത അംഗശുദ്ധി നഷ്ടപ്പെടുമോ?
മരിച്ചയാള്‍ തന്നെ എണീറ്റ് പോയി കുളിക്കില്ലാല്ലോ.
അതോണ്ട് ചുറ്റും കൂടി നിക്കണ ജനങ്ങള്‍ ജഡം നനച്ചു കുളിപ്പിക്കുന്നു.
പക്ഷെ മരിച്ച ആളുടെ ബന്ധുക്കളും സ്നേഹിതരും എല്ലാം കണ്ടതിനു ശേഷം മാത്രം
ദേഹം മറവു ചെയ്യാന്‍ തയ്യാറാകുന്നു എന്നായിരിക്കണം സങ്കല്‍പം.
അപ്പൊ മരിച്ച ആളുടെ ഭാര്യയും അവസാനമായി കണ്ടിരിക്കും എന്നത് വാസ്തവം.
ഇനി എന്തെങ്കിലും കാരണത്താല്‍ ഭാര്യയ്ക് വരാന്‍ സാധിച്ചില്ല അല്ലെങ്കില്‍
അവസാനമായി കാണാന്‍ കഴിഞ്ഞില്ല എങ്കില്‍ അത് കഷ്ടം തന്നെ.
സാധാരണയായി ചുറ്റുവട്ടത്തുള്ള കേമന്മാര്‍ (സമുദായ നേതാക്കള്‍)
ചാടിക്കേറി തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ആണ് ഇത്തരം അനുഭവങ്ങള്‍ ഉണ്ടാവുന്നത്.
വിദേശത്ത് ജോലി ചെയ്യുന്നവര്‍ മടങ്ങി വരുന്നത് വരെ ശീതീകരിച്ച ശവപ്പെട്ടിയില്‍ സൂക്ഷിച്ച സംഭവങ്ങളും ഉണ്ടല്ലോ.
പിന്നെ ചടങ്ങുകള്‍ സമുദായങ്ങളുടെ രീതികള്‍ അനുസരിച്ച് മാറിയേക്കാം.
എന്തായാലും അവസാന ദര്‍ശനം നല്‍കി പ്രാര്‍ഥനകള്‍ക്ക് അവസരം നല്‍കുക എന്നത് മരിച്ച ആളുടെ അവകാശം (the Last Sacrifice) തന്നെ ..
കടപ്പാട് :
https://profiles.google.com/aqua.saarangi/posts/XK2H5LeHj4Q
[ post from Agneya Femina.]
2 comments:
@ Ajith:
1. മരണം സംഭവിച്ച പുരുഷനെ കബറടക്കാനായി അംഗശുദ്ധി വരുത്തൽ നടത്തിയതിനുശേഷം ഭാര്യ സ്പർശിക്കുകയാണെങ്കിൽ പ്രസ്തുത അംഗശുദ്ധി നഷ്ടപ്പെടുമോ?
a thinking on buzz mentioned there.
ഒരു പിടിയും കിട്ടുന്നില്ലാട്ടോ... ബസ്സിലെ ചര്‍ച്ചയുടെ കാരണം കൂടി പറയാമായിരുന്നു !
Post a Comment