ഗാന്ധിജി പ്രകടിപ്പിച്ച ആശയങ്ങളോട് അനുഭാവം കാണിച്ച എത്ര പേര് നമ്മളില്‍ കാണും?
m/2011/08/blog-post_20.html
സ്വാതന്ത്ര്യം നേടിയിട്ടു ആറ് ദശകം കഴിഞ്ഞിട്ടും നേടാത്ത തിരിച്ചറിവ്
ഇന്ന് അണ്ണാ ഹസാരെ കാണിച്ച വഴിയിലൂടെ നേടുമോ ?
എന്ടോ സല്‍ഫാന് എതിരെ നമ്മള്‍ എല്ലാം അഭിപ്രായ സമീകരണം നടത്തിയെങ്കിലും
ഭാരത സര്‍ക്കാര്‍ എടുത്ത നിലപാടോ ?
പ്രതികരണ ശേഷി നഷ്ടമായ ഒരു ജനത ഉള്ളത് കൊണ്ടാണല്ലോ
ഭാരതം അന്നും ഇന്നും ഒരേ പോലെ സ്ഥിതമായത്.
--
ധര്‍മ സമരത്തിന് എല്ലാ ആശംസകളും .
Read the blog of KPS
http://kpsukumaran.blogspot.co
3 comments:
കെപിയെസിന്റെ ലേഖനം വായിച്ചു.
പൊതുജനമെന്ന വിളനിലത്തിലേക്ക് മുതല്‍മുടക്കേതുമില്ലാതെ വാരിവിതക്കുന്ന രാഷ്ട്രീയ വിഷവിത്ത് പൊട്ടി മുളച്ചു പലവഴിക്കും പടര്‍ന്നു കയറി..!വെള്ളവും വളവും വറ്റി തരിശ്ശായ ഭൂമിയില്‍ വേരിറക്കി വീണ്ടും നാമ്പു നീട്ടുന്ന വിഷ മുള്‍ച്ചെടികല്‍ക്കുമുന്നില്‍ കഥയറിയതെ പകച്ചു നിന്നു പാവം പൊതുജനം..!! കഥയറിഞ്ഞിട്ടും കാര്യമില്ലാഞ്ഞ് കുണ്ഠിതപ്പെട്ടു റാന്‍ മൂളികള്‍..! ഒരു തിരുത്തല്‍ അത്യാവശ്യമാണ്..! പൂച്ചക്കാരു മണികെട്ടും ..? എന്ന ചോദ്യം എങ്ങും ഉദിക്കും മുന്‍പേ..ഒരു വയോവ്യദ്ധന്‍ മുന്നോട്ടുവന്നു..!പിന്നാമ്പുറചരിത്രം എന്തുമാവട്ടെ.
ഒരാള്‍ മുന്നോട്ടു വന്നതോടെ കണ്ടില്ലേഒരു രാജ്യം മുഴുവന്‍ ഇളകി മറിഞ്ഞത്..? കണ്ടും കേട്ടും സഹികെട്ട ഒരു ജനത ഒറ്റക്കെട്ടായി പ്രതികരിച്ചത്..? വേണം ..ഈസമരം എങ്ങിനേയും ജയിക്കണം..അതിനായി ആവുന്ന പ്രാര്‍ഥന നമുക്കും നല്‍കാം..!!
ആശംസകളോടെ...
aashamsakal...........
Post a Comment