ആദ്യം ചെളിക്കുഴിയായിരുന്ന പാലാരിവട്ടത്
സെന്റ് ആല്ബര്ട്ട് സ് കോളെജിനു നല്‍കിയിരുന്ന
മൈതാനം (??) ... ഈ മൈതാനത്തിനു വേണ്ടി റോഡില്‍ പന്ത് കളിച്ച ഞങ്ങളുടെ ചേട്ടന്മാര്‍ ..
നഷ്ടത്തിലോടിയിരുന്ന സര്‍ക്കാര്‍ സ്ഥാപനമായ
എച് എസ് സി എല്ലിനെ രക്ഷപ്പെടുതുതുവാനും ..
അത് വഴി കേരളത്തിലൊരു അന്താരാഷ്ട്ര നിലവാരത്തിലുള്ള
കളിക്കളം നേടുകയും ചെയ്തതിലെ കൂര്‍മ്മ ബുദ്ധി!
അങ്ങനെ തറക്കല്ലിടല്‍ ചടങ്ങിനിടയില്‍ വേദിയില്‍ അദ്ദേഹം നടത്തിയ പരാമര്‍ശം :
"This Internatio nal Stadium is brotherly to the future Internatio nal Airport !
Cochin Internatio nal Airport is sisterly to this stadium"
ഒരു ദശകത്തിനു ശേഷം എയര്‍ പോര്‍ട്ടുംസ്റെടിയവും അഭിമാനമായി നില്‍ക്കുമ്പോള്‍
അവയുടെ ആവശ്യം നേരത്തെ മനസ്സില്‍ കണ്ട "ലീഡര്‍ " നാട് നീങ്ങി ...
അനുശോചനങ്ങള്‍ !
No comments:
Post a Comment