ഹിംഗോള എന്ന ഗ്രാമത്തിലേക്ക് പോകുന്നത് ശരിക്കും അദ്ഭുതം ആവും !
സന്കുചിതമെന്നു തോന്നുമെങ്കിലും
അച്ചടക്കമോ ഭയ ഭക്തി ബഹുമാനമോ ഒക്കെ ആവാം
ആണ്‍ ഗ്രാമത്തില്‍ പെണ്‍ തരികള്‍ പുറത്തു കാണാത്തത് ...
ആ പുരോഹിത കൂശ് മാണ്ഡങ്ങള്‍ക്ക് വള്ളി ചൂരല്‍ കൊണ്ട് നല്ല പെട കൊടുക്കണം ..
എന്നിട്ട് പിള്ളേര്‍ക്കെല്ലാം വിവരോം വെളിച്ചോം നല്‍കിയാല്‍ ചെലപ്പോ രക്ഷ പെടും !
---
ഇത്രയും വിചിത്രമായ കാര്യം പരിച്ചയപെടുതിയത്തിനു മഴത്തുള്ളി സുഹൃത്തിനു നന്ദി !
No comments:
Post a Comment