Saturday, December 4, 2010
വലക്കണ്ണികളില്‍ ഒരു "ഇഗ്ഗ്"
ഡിസ്പ്ളേ പിക്ചര്‍ ഇട്ടതു കൊണ്ട് മാത്രം ഒരു ഇന്റര്‍നെറ്റ് ഞരമ്പ് രോഗിയെ എങ്ങനെ തിരിച്ചറിയും ?
ആദ്യ പ്രതികരണം കഴിയുമ്പോള്‍ തന്നെ ശരിയായ നിറം പുറത്തു വരും ..
അപ്പോഴേ കൊടുക്കണം ഒരു "ഇഗ്ഗ്" ( ഇഗ്നോര്‍ )
വേറൊന്നും ഇക്കാണായ വലക്കണ്ണികളില്‍ (ഇന്റര്‍നെറ്റ് ) ചെയ്യാനില്ല !
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment