Thursday, April 11, 2019

100dayssketching | 100ദിനവരകൾ

#100dayssketching
#100ദിനവരകൾ
വരകൾ,
പെൻസിൽ വരകളോടൊപ്പം 100 ദിനങ്ങൾ.
നന്ദനോട് Nanda Kummar എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ❤️❤️❤️
പേപ്പറിൽ തന്നെ നൂറു ദിവസം വരക്കാൻ സാധിക്കും
എന്ന് സ്വയം വിശ്വസിപ്പിക്കാൻ കഴിഞ്ഞതിന്.



ഒപ്പം സ്നേഹപൂർവ്വം വരയ്ക്കാൻ കൂടിയ പുതു സൗഹൃദങ്ങൾക്കും ഒരായിരം നന്ദി.🙏

No comments: