ഒരു വര്‍ഷം (2016) കൂടി കടന്നു പോകുന്നു. [Read in English]
തിരികെ നോക്കുമ്പോള്‍, അത് ഏറ്റങ്ങളും താഴ്ചകളും തുല്യ അനുപാതത്തിൽ കലർത്തിയ ഒരു വർഷം ആയിരുന്നു."
അനുവര്‍ത്തിക്കാന്‍ കഴിയാതെ പോയ കാര്യങ്ങളുടെ ഭാരം മാറ്റി വയ്ക്കാം. കൂടുതല്‍ അവസരങ്ങളും പ്രചോദനങ്ങളുമായി പുതിയൊരു ഏടു ജീവിതത്തിന്റെ പുസ്തകം നമുക്കായി തുറക്കുന്നു.
ഈ വര്‍ഷത്തിലെ സന്തോഷങ്ങളിലൊന്നു സൈബര്‍ ലോകത്തിലൂടെ കിട്ടിയ ചില സുഹൃത്തുക്കളെ നേരില്‍ കാണാന്‍ സാധിക്കുകയും നല്ല രീതിയില്‍ അവരോടൊപ്പം സമയം ചെലവിടാനും സാധിച്ചു എന്നതാണ്.
അച്ഛന്റെ പുസ്തക ശേഖരങ്ങളില്‍ മുന്‍പ് ഒരിക്കല്‍ പോലും എത്തി നോക്കിയിട്ടില്ലാത്ത ഞാന്‍ ഈ വര്‍ഷം രണ്ടു പുസ്തകങ്ങള്‍ മേടിക്കുകയും ഒരു മാസത്തിനുള്ളില്‍ തന്നെ വായിച്ചു തീര്‍ക്കുകയും ചെയ്തു.
ഈ വര്‍ഷത്തിലെ വാര്‍ഷിക അവധി സാമാന്യ നല്ല രീതിയില്‍ തന്നെ ചെലവിട്ടു. ബന്ധുക്കളെയെല്ലാം പോയി കാണുകയും കുടുംബാംഗങ്ങലുടെ കൂടെ തൊമ്മന്‍ കുത്ത് ഇക്കോ ടൂറിസം യാത്ര പോകുകയും അവിടെ വെള്ളച്ചാട്ടം കണ്ടു ആസ്വദിക്കുകയും ഉണ്ടായി.
ഇത്തവണ ഞാന്‍ പഠിച്ച സ്കൂളിലെ സ്വാതന്ത്ര്യ ദിന ആഘോഷങ്ങളില്‍ ഭാഗമാകുവാന്‍ കഴിഞ്ഞു എന്നതില്‍ അതിയായ സന്തോഷം.
എല്ലാവര്‍ക്കും സന്തോഷവും സൌഭാഗ്യവും നിറഞ്ഞ പുതു വത്സരം 2017 ആശംസിക്കുന്നു.

No comments:
Post a Comment