Sunday, May 8, 2011

ഗാന്ധിജിയുടെ കുരങ്ങന്മാരെ ..


ഈ കുരങ്ങന്മാരുടെ പ്രതിമയ്ക്ക് ഇങ്ങനെയും പറയാമോ?
" എനിക്കിഷ്ടമില്ലാത്തതോന്നും ഞാന്‍ കേള്‍ക്കില്ല ...
   [എന്റെ ഇഷ്ടം മാത്രം നിങ്ങള്‍  കേട്ടാല്‍ മതി ]..
  എനിക്കിഷ്ടമില്ലാത്തതോന്നും ഞാന്‍ കാണില്ല ...
    [എന്റെ ഇഷ്ടം മാത്രം നിങ്ങള്‍ കണ്ടാല്‍ മതി ]..
 എനിക്കിഷ്ടമില്ലാത്തതോന്നും ഞാന്‍ മിണ്ടില്ല ...
   [എന്റെ ഇഷ്ടം മാത്രം നിങ്ങള്‍ പറഞ്ഞാല്‍ മതി ].. "
സ്വാര്‍ത്ഥ്മോഹികളുടെ  ഇന്നത്തെ ലോകം 
ഗാന്ധിജിയുടെ കുരങ്ങന്മാരെയും തല തിരിച്ചു വായിക്കുന്നു ...

7 comments:

jayanEvoor said...

കൊള്ളാം!

ആദ്യചിത്രം കാതുപൊത്തുന്നതായതുകൊണ്ട്

“എനിക്കിഷ്ടമില്ലാത്തതോന്നും ഞാന്‍ കേള്‍ക്കില്ല ”

എന്ന വരിയിൽ തുടങ്ങിയാൽ മതിയായിരുന്നു.

(പിന്നെ, തോർത്ത് ഗാന്ധി എന്നു കേട്ടിട്ടുണ്ടോ?
ഇല്ലെങ്കിൽ എന്റെ വഴി പോരെ!)

Pradeep Narayanan Nair said...

@ ഡോക്ടര്‍ : വരികള്‍ മാറിയിട്ടുണ്ട് . അത് തന്നെയാണ് ചേരുന്നതും ല്ലേ. നന്ദി !
തോര്‍ത്ത്‌ ഗാന്ധിയെ അന്വേഷിച്ചു തുടങ്ങി.
ലിങ്ക തരുമോ ?

Lipi Ranju said...

ഇത് കൊള്ളാം... ഇഷ്ടായി... ഇന്നത്തെ ലോകത്തു ഇങ്ങനെ
മാത്രമേ നമുക്ക് വായിക്കാന്‍ കഴിയൂ...

grkaviyoor said...

കാലം മാറി കഥ മാറി

കൊള്ളാമല്ലോ ഗാന്ധിതന്‍ കുരങ്ങുകലുടെ പുനര്‍ ആഖ്യാനം

ഷൈജു.എ.എച്ച് said...

അതേ ഇപ്പോള്‍ ഉള്ളവര്‍ എല്ലാം തല തിരിച്ചു വായിക്കുന്നവര്‍ തന്നെ..
സ്വാര്ത്വന്മാരുടെ പുതു മൊഴി..പുതു നയം..
വളരെ സത്യസന്ധമായ നിരീക്ഷണം..
അഭിനന്ദനങ്ങള്‍ പ്രതീപ്..

www.ettavattam.blogspot.com

ചന്തു നായർ said...

വളരെ നന്നായി.....ഇതാണ് സരിയായ ചിന്തകൾ.... കാലം മാറുമ്പോൾ ച്ന്തയും മറ്റണമല്ലോ....എനിക്കിഷ്ടമായി ഈ പോസ്റ്റ്

ajith said...

കണ്ണാടിയും കള്ളന്‍ കൊണ്ടുപോയി ഇപ്പോള്‍. ഒന്നും കാണേണ്ടല്ലോ ഇനി.