പത്താം ക്ലാസ് പരൂഷ എഴുതാന്‍
ക്ലാസ് ടീച്ചര്‍ എസ് എസ് എല്‍ സീ ബുക്കിലെ കോളത്തില്‍
ഇപ്പോഴും ജാതിപ്പേര് ചെര്‍ക്കുന്നുണ്ടോ ആവോ ?
എത്ര വിപ്ലവം നടത്തിയാലും
ജാതിയും മതവും സമൂഹത്തിന്റെ ഭാഗമായി തന്നെ നില്‍ക്കും.
ക്ലാസ് ടീച്ചര്‍ എസ് എസ് എല്‍ സീ ബുക്കിലെ കോളത്തില്‍
ഇപ്പോഴും ജാതിപ്പേര് ചെര്‍ക്കുന്നുണ്ടോ ആവോ ?
എത്ര വിപ്ലവം നടത്തിയാലും
ജാതിയും മതവും സമൂഹത്തിന്റെ ഭാഗമായി തന്നെ നില്‍ക്കും.
4 comments:
best wishes
:)
എല്‍ പീ സ്കൂളിലെ കുഞ്ഞുങ്ങളുടെ കഴുത്തില്‍ ജാതിയെഴുതിയ കാര്‍ഡ് തൂക്കിയ സ്കൂളുമുണ്ട്. ഇതെപ്പടി????
ജാതി ചോദിക്കരുത്..പറയരുത്...കേരളം എല്ലാം ചോദിക്കും പറയും..
അത് ദൈവത്തിന്റെ സ്വന്തം നാട് എന്ന ഒമാപ്പെരില്‍ അറിയപ്പെടുന്ന ഭ്രാന്താലയമാണ്..
www.ettavattam.blogspot.com
Post a Comment