Sunday, May 8, 2011

അവഗണനയുടെ സന്തതികള്‍


നഗരജീവികള്‍ ഗ്രാമഭംഗിയെ പറ്റിയും ..
ഗ്രാമീണര്‍ നഗര സൌഭാഗ്യങ്ങളെ പറ്റിയും
സ്വപ്നങ്ങള്‍ കാണുമ്പോള്‍ ..
ഒന്നിനെ പറ്റിയും ഒന്നും ഓര്‍ക്കാന്‍
സ്വാതന്ത്ര്യമില്ലാത്ത ചേരി നിവാസികള്‍
എന്നും അവഗണനയുടെ സന്തതികള്‍ ...
---

2 comments:

grkaviyoor said...

അവഗണിക്കപ്പെടാന്‍ വേണ്ടേ ആരെങ്കിലും

ajith said...

ആര്‍ക്കും ആരെയും ഗണിക്കാന്‍ നേരമില്ല